Saturday, May 17, 2025
spot_imgspot_img
HomeCinemaഎന്നാ ലൂക്കാ…. മാളൂട്ടി ഹെയർ സ്റ്റൈലിൽ ഹണി റോസ്: ചുമ്മാതാണോ ഉൽഘാടന വേദികളിൽ ആരാധകർ നിറഞ്ഞൊഴുകുന്നത്

എന്നാ ലൂക്കാ…. മാളൂട്ടി ഹെയർ സ്റ്റൈലിൽ ഹണി റോസ്: ചുമ്മാതാണോ ഉൽഘാടന വേദികളിൽ ആരാധകർ നിറഞ്ഞൊഴുകുന്നത്

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്. honey rose in malootty style

ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.

ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് കുറ്റ്യാടി നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിലാണ് താരം ഉദ്ഘാടന വേദിയിൽ എത്തിയിരിക്കുന്നത്.

മാളൂട്ടി ഹെയർസ്റ്റൈലും ജമ്പ്സ്യൂട്ടിലുമായിരുന്നു താരം ഉദ്ഘാടനത്തിന് എത്തിയപ്പോൾ പ്രത്യക്ഷപ്പെട്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments