നമ്മൾ പലപ്പോഴും മോഷ്ടാക്കളെ ഭയന്ന് വീടിനുള്ളില്‍ വീടിനുള്ളിൽ സിസിടിവി വെക്കാറുണ്ട് അല്ലേ…. എന്നാൽ ഇത്തരത്തില്‍ സുരക്ഷയ്ക്കായി വീട്ടിലെ ലിവിംഗ് റൂമില്‍ ഭര്‍ത്താവ് വച്ച ഒളിക്യാമറയില്‍ പതിഞ്ഞ ആളുകളെ കണ്ട് ഞെട്ടിയിരിക്കുകയാണ് അദ്ദേഹം.hidden camera was installed inside the house
ഭാര്യ അറിയാതെ സിസിടിവി സ്ഥാപിച്ച ഭർത്താവ് കണ്ടത് ഭാര്യയുടെ കാമുകന്മാരെ. അതും നാല് കാമുകന്മാരെയാണ് ഭർത്താവ് ജോലിക്ക് പോയതിന് പിന്നാലെ യുവതി പലപ്പോഴായി വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടത്.
ഇതോടെ ഭർത്താവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. നോണ്‍ എസ്തെറ്റിക്സ് തിംഗ്സ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് യുവതി കാമുകന്മാരെ വീട്ടില്‍ സ്വീകരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Husband hides camera in the living room while at work & he sees this… pic.twitter.com/frvUybPAM7
— non aesthetic things (@PicturesFoIder) October 10, 2024
‘ഭർത്താവ് സ്വീകരണമുറിയില്‍ ക്യാമറ ഒളിപ്പിച്ചു. ജോലിയിലായിരിക്കുമ്ബോള്‍ അവൻ ഇത് കാണുന്നു..’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പലപ്പോഴായി നാലു പുരുഷന്മാരെയാണ് യുവതി വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമാണ്. അതേസമയം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതിനകം ഏതാണ്ട് മൂന്ന് കോടി ആളുകളാണ് വീഡിയോ കണ്ടത്.