ദിലീപ് കാവ്യാ മഞ്ജു ഇവരുടെ വാർത്തകൾ എന്നും മലയാളികൾക്ക് ഇടയിൽ ഒരു സംസാര വിഷയം തന്നെയാണ്. ഇന്ന് കാവ്യയും ദിലീപും അവരുടെ മക്കളുമായി വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. മഞ്ജു ഇന്ന് സിനിമ തിരക്കുകൾ വളരെ ആസ്വദിച്ച് മുന്നോട്ട് പോകുന്നു. gossip about dileep
ഇപ്പോഴിതാ ദിലീപ് കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായുള്ള റിപ്പോർട്ട് വീണ്ടും വൈറൽ ആവുന്നത്.

ഒരു ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചതായിട്ടാണ് വിവരം. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്.2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.
സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍പെണ്‍കുട്ടിമായി പ്രണയത്തിലാകുകയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തെന്നുമാണ് വിവരം. ഈ പെണ്‍കുട്ടി ദിലീപിന്റെ അടുത്ത ബന്ധുകൂടിയാണ്. പിന്നീട് ദിലീപ് സിനിമയിലെത്തി. മഞ്ജുവുമായി പ്രണയത്തിലായി. തുടര്‍ന്ന് മഞ്ജുവിനെ വിവാഹം ചെയ്യുകയായിരുന്നു.ഈ പെണ്‍കുട്ടി ഇപ്പോള്‍ വിദേശത്താണെന്നാണ് വിവരം.

വളരെപ്പെട്ടെന്നായിരുന്നു നടന്റെ ഈ വളര്‍ച്ച. എടവനക്കാട്ടുകാരന്‍ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മകനായി ജനിച്ച ഗോപാലകൃഷ്ണന്‍ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വപ്നം കാണാന്‍ മാത്രം കഴിയുമായിരുന്ന ഒരു ജീവിതവും അതിനപ്പുറമുള്ള പ്രശസ്തിയും എല്ലാം ആ ഗോപാലകൃഷ്ണന്റെ കാല്‍ക്കീഴിലേക്ക് പതിയെ പതിയെ വരികയായിരുന്നു. ഗോപാലകൃഷ്ണന്‍ പിന്നെ പെട്ടെന്നൊരു നാള്‍ ദിലീപ് ആയി മാറി. മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മേലെയായി.
അങ്ങനെയിരിക്കെയാണ് നടി ആക്രമിക്കപ്പെടുന്നതും അത് ദിലീപിന്റെ റേ പ്പ് ക്വട്ടേഷന്‍ ആണെന്ന ആരോപണം ഉയരുന്നതും.

ഭാഗ്യം കൊണ്ട് മലയാള സിനിമാ ലോകം കീഴടക്കിയ ആളല്ല, പഴയ ഗോപാലകൃഷ്ണനായ ദിലീപ്. കഠിനാധ്വാനം തന്നെ ആയിരുന്നു ദിലീപ് എന്ന താരന്റെ നിക്ഷേപം. മഹാരഥന്‍മാര്‍ പഠിച്ചിറങ്ങിയ ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ഒരു ചരിത്രം കൂടിയുണ്ട് ദിലീപിന്. കൂടെ നില്‍ക്കുന്നവര്‍ക്ക് എന്തിനും ഏതിനും സഹായവുമായെത്തുന്ന കരുണാമയന്റെ കഥകളും ഏറെ പ്രസിദ്ധം.