Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsടയറിന്റെ ഭാ​ഗങ്ങൾ റൺവേയിൽ; ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്

ടയറിന്റെ ഭാ​ഗങ്ങൾ റൺവേയിൽ; ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്

നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ബഹറിനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.

റൺവേയിൽ ടയറിൻ്റെ ഭാഗം കണ്ടെത്തിയതിനേ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. 104 യാത്രക്കാരും 8 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. റൺ‌വേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തി കള‍ഞ്ഞശേഷമായിരുന്നു ലാൻഡിങ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments