പുതിയ വീട്ടിൽ ദീപാവലി ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും.കഴിഞ്ഞ മേയ് മാസത്തിലായിരുന്നു താരങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്.
പൂർണിമയാണ് ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മല്ലിക സുകുമാരനെയും ചിത്രങ്ങളിൽ കാണാം.
സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും മുൻപ് പൂർണിമ പങ്കുവച്ചിരുന്നു.ഇതിന് നിരവധി പേരാണ് കമന്റുകളുമായി മുന്നോട്ടെത്തി.