കായംകുളത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാത്തികുളം സ്വദേശി അരുൺ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.deadbody found in car
കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിൽ ആണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിന്റെ പിൻസീറ്റിൽ ആയിരുന്നു മൃതദേഹം. കുറത്തികാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.