മാലിദ്വീപിൽ അവധി ആഘോഷിക്കാനായി എത്തിയ നടി സ്വാസികക്കെതിരെ വിമർശനം .യാത്രയിൽ നിന്നുള്ള ചിത്രങ്ങളും റീലുകളുമൊക്കെ സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് നിരവധിപേർ എതിർപ്പുമായി മുന്നോട്ട് വന്നത് .
നടി സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത് തെറ്റായ തീരുമാനമാണെന്നും വിമർശിച്ചാണ് പലരും രംഗത്തെത്തിയത്.