ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് റിട്ട. പ്രൊഫസർ ആനിക്കാട് ചാമുന്ധിയിൽ സികെ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

പള്ളിക്കത്തോട് : ആനിക്കാട് ചാമുണ്ഡിയിൽ സി കെ ഗോപാലകൃഷ്ണൻ നായർ (78,റിട്ടയേർഡ് പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി ) അന്തരിച്ചു . ആനിക്കാട് പിറ്റിനാൽ കുടുംബാംഗമാണ്. CK Gopalakrishnan Nair passed away ഭാര്യ : പി പ്രസന്ന (റിട്ടയേഡ് പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, കടുത്തുരുത്തി വെട്ടൂർ കുടുംബാംഗം)മക്കൾ: ജി പ്രസാദ് (ഡിഎഫ് ഒ കേരളാ വനം വകുപ്പ് ) ജി. പ്രശാന്ത് (എഞ്ചിനീയർ യുഎസ്) , മരുമക്കൾ : അഞ്ജു വി.എസ് … Continue reading ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് റിട്ട. പ്രൊഫസർ ആനിക്കാട് ചാമുന്ധിയിൽ സികെ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു