കുടിച്ച് വാറായി വാഹനമോടിച്ച്‌ യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വൈദികന്റെ അഭ്യാസപ്രകടനം : കാർ ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച്‌ പോസ്റ്റിലിടിച്ച്‌ നിന്നു; അപകടം ഉണ്ടാക്കിയ കോട്ടയം കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയിസ് നന്ദിക്കുന്നേലിന്റെ നാണം കെട്ട പരാക്രമം സോഷൃൽ മീഡിയയിൽ വൈറലായി!!

പെരുമ്പാവൂര്‍: കോട്ടയം കാരിത്താസ് ആശുപത്രി ഓപ്പറേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയിസ് നന്ദിക്കുന്നേല്‍ മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കി ഭീതി പരത്തി. കാല്‍നടക്കാരും സ്‌കൂട്ടര്‍ യാത്രക്കാരും തലനാരിഴയ്ക്കാണ് ആ കാറിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ഒടുവില്‍ ഒരു ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ നിയന്ത്രണം തെറ്റി മുന്നോട്ട് പോയി ഒരു പോസ്റ്റിലിടിച്ചാണ് നിന്നത്. കഴിഞ്ഞ ദിവസം പെരുമ്ബാവൂര്‍ കുറുപ്പുംപടിയിലാണ് അപകടം നടന്നത്. കാറിന്റെ വരവ് കണ്ടു നാട്ടുകാരെല്ലാം തന്നെ നിലവിളിച്ചുകൊണ്ടാണ് മാറിയത്. അതേസമയം കാറിന്റെ പോക്ക് കണ്ട് … Continue reading കുടിച്ച് വാറായി വാഹനമോടിച്ച്‌ യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വൈദികന്റെ അഭ്യാസപ്രകടനം : കാർ ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച്‌ പോസ്റ്റിലിടിച്ച്‌ നിന്നു; അപകടം ഉണ്ടാക്കിയ കോട്ടയം കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയിസ് നന്ദിക്കുന്നേലിന്റെ നാണം കെട്ട പരാക്രമം സോഷൃൽ മീഡിയയിൽ വൈറലായി!!