കോട്ടയം: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ കാണക്കാരി സിഎസ്ഐ കൊളേജ് ഫോർ ലീഗൽ സ്റ്റിഡീസിലെ വിദൃാർത്ഥികൾ ക്രിസ്മസ് ആഘോഷിച്ചു.
കോളേജ് യൂണിയന്റെ ആഭിമുഖൃ
ത്തിൽ നടന്ന ആഘോഷങ്ങളിൽ പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ .ജെയ്സി കരിങ്ങാട്ടിൽ, ബർസാർ കോശി എബ്രഹാം എന്നിവർ മുഖൃാതിഥികളായിരുന്നു. വിദൃാർത്ഥികളുടെ വിവിധ വിവിധ കലാപരിപാടികളും അരങ്ങേറി.