Saturday, April 26, 2025
spot_imgspot_img
HomeNewsKerala Newsപാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ കാണാതായി

പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ കാണാതായി

പാലായിൽ ഒൻപതാം വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ കാണാതായി. പാലാ ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപമാണ് അപകടം.child missing in pala news

ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെയാണ് കാണാതായത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെൺകുട്ടി ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ പെൺകുട്ടി വീണത്.

പാലാ ഫയർഫോഴ്സും, പോലീസും, ഈരാറ്റുപേട്ടയിലെ നന്മ സന്നദ്ധ പ്രവർത്തകരും ചേർന്നുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

ഇരുട്ട് ആയതിനാൽ രക്ഷാപ്രവർത്തനവും അതീവ ദുഷ്കരമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments