ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു
കോഴിക്കോട് : അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ് (ജിജു) ദമ്പതികളുടെ മകളും പൊഡാർ പേൾ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് വയസ്സ്) യാണ് ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിൽ മരിച്ചത്. child died in qatar വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് (പൊഡർ പേൾ സ്കൂൾ വിദ്യാർഥി) സഹോദരനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അബു ഹമൂർ ഖബർസ്ഥാനിൽ സംസ്കരിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed