പത്തനംതിട്ട: ചാണ്ടി ഉമ്മൻ എം.എൽ.എ ശബരിമലയിൽ ദർശനം നടത്തി. അഞ്ചംഗ സംഘത്തിനൊപ്പമാണ് ചാണ്ടി ഉമ്മൻ ശബരിമലയിൽ എത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും ചാണ്ടി ഉമ്മൻ ശബരിമലയിലെത്തിയിരുന്നു.chandy oommen in sabarimala
പമ്പയിൽനിന്ന് കെട്ടു നിറച്ചാണ് ചാണ്ടി ഉമ്മൻ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തിയാണ് പുതുപ്പള്ളി എംഎൽഎ മലയിറങ്ങിയത്.