കോട്ടയത്തെ ആരോഗൃരംഗം വിഴുങ്ങാൻ മത്സരിച്ച് ആശുപത്രി ഏറ്റെടുക്കലുമായി കാരിത്താസും മാർസ്ലീവയും ; സാധാരണക്കാർക്ക് ഇല്ലാതാവുന്നത് കുറഞ്ഞ ചികിത്സ ചിലവുള്ള ചെറുകിട ആശുപത്രികൾ?

കോട്ടയം : കോട്ടയത്തെ ആരോഗ്യ ചികിത്സാരംഗം വിഴുങ്ങാൻ പരസ്പരം മത്സരിച്ച് ആശുപത്രികൾ ഏറ്റെടുക്കലുമായി കാരിത്താസും മാർ സ്ലീവയും. കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും ഉള്ള 5 സ്വകാര്യ ഇടത്തരം ആശുപത്രികൾ ഇതിനകം തന്നെ കാരിത്താസ് സ്വന്തമാക്കി. ഇതോടെ മാർ സ്ലീവയും അപകടം മണത്തറിഞ്ഞ് കളത്തിലിറങ്ങി. Caritas and Marsleeva compete to take over Kottayam’s healthcare sector ആശുപത്രിയുടെ ഫോക്കസ് ഏരിയ ആയ കിഴക്കൻ മേഖലയിലെ മേലുകാവിൽ ആദ്യ ഏറ്റെടുക്കൽ നടത്തി.തുടർന്ന് വൈക്കം റോഡിൽ മുട്ടുചിറയിലെ ഹോളി … Continue reading കോട്ടയത്തെ ആരോഗൃരംഗം വിഴുങ്ങാൻ മത്സരിച്ച് ആശുപത്രി ഏറ്റെടുക്കലുമായി കാരിത്താസും മാർസ്ലീവയും ; സാധാരണക്കാർക്ക് ഇല്ലാതാവുന്നത് കുറഞ്ഞ ചികിത്സ ചിലവുള്ള ചെറുകിട ആശുപത്രികൾ?