കൂട്ടുകുടുംബം നിറഞ്ഞു നിന്നിരുന്നൊരു കാലം നമ്മുക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് തീരെ കുറവാണ് എവിടെയും അണുകുടുംബം മാത്രം. അണു കുടുംബങ്ങളാണ് സമൂഹിക ഘടനയ്ക്ക് ഉത്തമമെന്ന ‘ധാരണ’ യൂറോപ്യന്മാര്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ബോധപൂര്‍വ്വം അടിച്ചേര്‍പ്പിച്ചു എന്നും പറയാം. ഇത് ലോകമെങ്ങും കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും അണു കുടുംബങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായി. british woman prepares to become a grandmother at 33 as her 14 year old daughter is pregnant
എന്നാല്‍, അടുത്തകാലത്തായി ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ നമ്മെ ശെരിക്കും ഞെട്ടിപ്പിക്കുന്നതാണ്. പത്തും പതിനഞ്ചും മക്കളുള്ള അമ്മമാരെ കുറിച്ചു ന്കിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മയും മുത്തശ്ശിയുമായ സ്ത്രീകലും കുറവല്ല. കുറിച്ചും അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്.
ഭയപ്പെട്ടു, അത് ശരിക്കും സന്തോഷമായിരുന്നില്ല. ഞാൻ അവളെ കുറിച്ച് ഭയപ്പെട്ടു. ഹോളി ഒരു വ്യക്തിയായി വളരുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. അവൾ വളരുന്നതും ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ എങ്ങനെയാണെന്നും കാണാൻ ഞാൻ കാത്തിരിക്കുകയാണ്.” കെറി പ്രദേശിക മാധ്യമത്തോട് പറഞ്ഞു. അതേസമയം ഹോളിയും അമ്മയാകാനുള്ള ആവേശത്തിലാണ്,