Thursday, May 1, 2025
spot_imgspot_img
HomeNewsതിരുവനന്തപുരത്ത് ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഹോട്ടലിലെ ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയും സന്ദേശം വ്യാജമെന്നും പൊലീസ് വ്യക്തമാക്കി.തുടർന്ന് സംഭവത്തില്‍ മ്യൂസിയം പൊലിസ് കേസെടുത്തു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments