ഇടുക്കി: ഇടുക്കിയില്‍ സഹകരണ ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്തത നിലയില്‍. നെടുംകണ്ടം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് നെടുംകണ്ടം പൊലീസ് കേസെടുത്ത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)