Saturday, May 17, 2025
spot_imgspot_img
HomeCinemaനടൻ ആസിഫ് അലി ആശുപത്രിയില്‍; സ്റ്റണ്ട് പരിശീലനത്തിനിടെ പരിക്കേറ്റു

നടൻ ആസിഫ് അലി ആശുപത്രിയില്‍; സ്റ്റണ്ട് പരിശീലനത്തിനിടെ പരിക്കേറ്റു

കൊച്ചി: കൊച്ചിയിൽ സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്. asif ali injured

ആസിഫ് അലിയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. താരത്തെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments