മലയാള നടിയും മോഡലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ആഷിക അശോകൻ. 2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വചിത്രത്തിൽ താരം ഒരു പ്രധാന വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്

ടിക് ടോക്ക് ആപ്പിലൂടെയാണ് താരം വലിയ ജനപ്രീതി നേടിയത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ സാരി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

വയറിന്റെ സൈഡിൽ ടാറ്റൂ ചെയ്തത് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. വളരെ ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.