Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsഡോണല്‍ന്റെ ദേഹത്ത് കണ്ടെത്തിയ മുറിവുകള്‍ മീന്‍കൊത്തിയത്; എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം...

ഡോണല്‍ന്റെ ദേഹത്ത് കണ്ടെത്തിയ മുറിവുകള്‍ മീന്‍കൊത്തിയത്; എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

മുട്ടം : എൻജിനീയറിങ് വിദ്യാർഥികളുടേതു മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്‌സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.Aruvikuthu Waterfall Drowning

മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഡോണല്‍ ഷാജിയുടെ ചുണ്ടിലും ഇരു ചെവികളിലും കണ്ണിലും മുറിവുണ്ടായിരുന്നു. ഇത് മീന്‍ കൊത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.

ഡോണല്‍ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകളുണ്ടായിരുന്നു. ഇത് മീന്‍ കൊത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments