മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മത പ്രഭാഷകൻ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് പോലീസ് പിടികൂടിയത്. an islamic religious preacher was arrested in a case
പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനല്‍ ഉടമയുമാണ് പ്രതി.
നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വഴിക്കടവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.