കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃത സുരേഷും കുടുംബവും ആണ് വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുന്നത്. മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെ മകള്‍ അവന്തിക രംഗത്തെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.amrutha suresh hospitalised
ഇപ്പോളിതാ അമൃത ആശുപത്രിയിൽ ആയ വാർത്ത ആണ് പുറത്തുവരുന്നത്. മതി മതി !!!!! എൻ്റെ സഹോദരിയെ ഇനിയെങ്കിലും വിധത്തിൽ ഉപദ്രവിക്കുന്നത് നിർത്തൂ. ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു. അവളെ ജീവിക്കാൻ അനുവദിക്കൂ നിങ്ങൾ ഇപ്പോൾ സന്തോഷവാനാണെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അഭിരാമി കുറിച്ചത്.