പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് ശേഷം വീണ്ടും അമ്പിളി ദേവി അഭിനയത്തിലേക്ക് തിരികെ എത്തി. ambily devi wishes child
അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇപ്പോഴിതാ ഇളയമകന്റെ പിറന്നാൾ ദിനം അമ്പിളി പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ ജീവിതത്തിൽ എത്ര വിഷമങ്ങൾ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ ചിരിയും കളിയും ഒക്കെ കണ്ടാൽ ആ സങ്കടങ്ങൾ ഒക്കെ പോകും .
ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായപ്പോൾ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോയ ഒരുപാട് നിമിഷങ്ങൾ ഉണ്ട് എന്നാൽ അപ്പോഴൊക്കെ ബലമായത് മക്കളാണ്. എന്നും കാണാൻ ആഗ്രഹിക്കുന്ന അത്തരത്തിൽ ഉള്ള നിമിഷങ്ങൾ ആണ് ഇതൊക്കെ. ഇതൊക്കെ എന്റെ പൊന്നിന് അമ്മ ഒരുക്കിയ സമ്മാനങ്ങൾ ആണ്- അമ്പിളി പങ്കിട്ട വീഡിയോയിൽ പറയുന്നു.
നിരവധി പേരാണ് അജുകുട്ടന് ആശംസകൾ അറിയിച്ചെത്തിയിട്ടുള്ളത്. അ