ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളികൾ നെഞ്ചോട് ചേർത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. തനതായ അഭിനയ ശൈലിയിലൂടെ ഓരോ കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മായാനദി എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയം ശ്രദ്ധേയമായത്. കിങ് ഓഫ് കൊത്തയിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു .

ഇപ്പോഴിതാ താരത്തിന്റെ എലഗന്റ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

തിൻ സ്ട്രാപ്പിൽ ഐസി ബ്ലൂ കോക്ടൈൽ ഗൗണിൽ ആണ് താരം എത്തിയിരികുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ താരത്തിന്റെ ഫോട്ടോസ് സ്വീകരിക്കുന്നത്.
