Friday, April 25, 2025
spot_imgspot_img
HomeNews50ന്റെ നിറവിൽ ഐശ്വര്യ; ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നല്‍കി നടി

50ന്റെ നിറവിൽ ഐശ്വര്യ; ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നല്‍കി നടി

അമ്പതിന്‍റെ നിറവിലാണ് ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചൻ. മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്ക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ അമ്പതാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി
എത്തിയിരുന്നത്. പിറന്നാൾ ആഘോഷങ്ങൾക്ക് പുറമെ തന്റെ അച്ഛന്റെ പേരിൽ ഒരു കോടി രൂപ ആശുപത്രിയ്ക്ക് സംഭാവന നൽകിയിരിക്കുകയാണ് താരം.

‘കൂടൂതല്‍ സന്തോഷം, വിജയം, ആരോഗ്യം, സ്‌നേഹം എല്ലാമുണ്ടാകട്ടെ,’ എന്നാണ് ശില്പ ഷെട്ടി എഴുതിയത്. ‘വൈവിധ്യമാര്‍ന്ന പ്രകടനങ്ങളിലൂടെ സ്‌ക്രീനുകളെ അലങ്കരിച്ചുകൊണ്ടേയിരിക്കൂ’ സഞ്ജയ് ലീല ബന്‍സാലി എക്‌സില്‍ കുറിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments