Wednesday, April 30, 2025
spot_imgspot_img
HomeNewsറോബിൻ ബസ് ഗിരീഷിന്റെ അഭിഭാഷകൻ ദിനേശ് മേനോൻ ഹൃദയാഘാതം മൂലം മരിച്ചു; മരണം ഹൈക്കോടതിയിലേക്ക് പോകും...

റോബിൻ ബസ് ഗിരീഷിന്റെ അഭിഭാഷകൻ ദിനേശ് മേനോൻ ഹൃദയാഘാതം മൂലം മരിച്ചു; മരണം ഹൈക്കോടതിയിലേക്ക് പോകും വഴി

കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ (57) അന്തരിച്ചു. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം നിമിത്തമാണ് മരണം. ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഉടമ ഗിരീഷിന് വേണ്ടി കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.

Advocate Dinesh Menon died of heart attack

17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് ബാലചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്ച്ചയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്ക്കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തിൽ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments