Tuesday, May 13, 2025
spot_imgspot_img
HomeCrime Newsഎംഡിഎംഎയുമായി നടി പിടിയില്‍; ഷംനത്തിനെ പിടികൂടിയത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടില്‍ നിന്നും

എംഡിഎംഎയുമായി നടി പിടിയില്‍; ഷംനത്തിനെ പിടികൂടിയത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടില്‍ നിന്നും

പരവൂർ: എംഡിഎംഎയുമായി സീരിയല്‍ നടിയെ പിടികൂടി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാർവതി-36) ആണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം യുവതി താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. മൂന്നു ഗ്രാം എംഡിഎംഎയും ഇവിടെനിന്നും കണ്ടെത്തി. അറസ്റ്റിലായ നടിയ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments