Thursday, May 15, 2025
spot_imgspot_img
HomeNewsKerala Newsബസും ബൈക്കും കൂട്ടിയിച്ച്‌ പോളി ടെക്നിക് വിദ്യാര്‍ത്ഥി മരിച്ചു

ബസും ബൈക്കും കൂട്ടിയിച്ച്‌ പോളി ടെക്നിക് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: വള്ളുവമ്ബ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച്‌ മേല്‍മുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു.

ബൈക്ക് യാത്രികനായ പറമ്പില്‍പീടിക സ്വദേശി വരിച്ചാലില്‍ വീട്ടില്‍ സി.മുഹമ്മദ് ഹാഷിർ( 19 )ആണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിക്കെപ്പം രാവിലെ കോളേജിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments