Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsകൊച്ചിയിൽ വാഹനാപകടം, ബികോം വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചിയിൽ വാഹനാപകടം, ബികോം വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തില്‍ വിദ്യാ‌ർത്ഥിനി മരിച്ചു. വയനാട് ചുണ്ടേല്‍ സ്വദേശിനി ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്.

തുണ്ടത്തില്‍ ഷാന്‍റി ആന്‍റണിയുടെയും രാജി ഷാന്‍റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയാണ് മരിയ. സംസ്കാരം ചുണ്ടേല്‍ സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയില്‍ നടന്നു. ഏയ്ഞ്ചല്‍ റോസ്, അസിൻ മരിയ എന്നിവരാണ് സഹോദരങ്ങള്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments