Sunday, January 26, 2025
spot_imgspot_img
HomeNewsKerala Newsരാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം

രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം

ഇടുക്കി: ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്.

ഉടൻ തന്നെ എൽസമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments