കോഴിക്കോട്: കൈ ഞരമ്പ് മുറിച്ച ശേഷം പുഴയിൽ ചാടിയ യുവാവ് മുഹമ്മദ് ഉവൈസ് (19) മരിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്.
തുടർന്ന് പാലത്തിന് സമീപത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ .
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)