Saturday, February 15, 2025
spot_imgspot_img
HomeNewsപോത്ത്കല്ലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

പോത്ത്കല്ലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

മലപ്പുറം: പോത്ത്കല്ലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി മോയിൻ മരിച്ചു. കൂടാതെ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറിനും കേടുപാട് സംഭവിച്ചു.ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോയിനെ ആശുപത്രി

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments