Tuesday, March 18, 2025
spot_imgspot_img
HomeNewsപരക്കുനിയിൽ രണ്ടര വയസുകാരൻ കാനാലി ൽ വീണ് മരിച്ചു

പരക്കുനിയിൽ രണ്ടര വയസുകാരൻ കാനാലി ൽ വീണ് മരിച്ചു

പനമരം: പരക്കുനിയിൽ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ കനാലിൽ വീണു മരിച്ചു. മഞ്ചേരി ഷംനാജിന്റെയും ഷബാനയുടെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്.

വീടിനു സമീപത്ത് കളിക്കവേ അബദ്ധത്തിൽ കാനാലിൽ വീഴുകയായിരുന്ന ഹയാനെ വീടിനടുത്തു നിന്നും അൻപത് മീറ്റർ ദൂരെ നിന്നാണ് കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments