റിമി ടോമി എന്ന് കേട്ടാലേ പ്രേക്ഷകര്‍ക്ക് ഒരാവേശമാണ്. ഗായിക എന്ന നിലയില്‍ മാത്രമല്ല, മികച്ച ഡാന്‍സര്‍, അവതാരക എന്നീ നിലകളിലൊക്കെ റിമി കഴിവു തെളിയിച്ചു കഴിഞ്ഞു. അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടിണ്ട്. rimi tomy about second marriage
റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. പാട്ടിന് പുറമെ അടുത്തിടെ റിമി ടോമിയുടെ വമ്പൻ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിക്കുന്ന താരം. എന്റെ കല്യാണമായെന്ന് പറഞ്ഞുള്ള രണ്ട് മൂന്ന് വീഡിയോ ഞാന്‍ കണ്ടിരുന്നു. ഇതൊക്കെ കുറേ ആളുകളെങ്കിലും വിശ്വസിച്ചേക്കും. രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യം ഒന്നും അല്ല. ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ കല്യാണം കഴിക്കാതെ അങ്ങനെ ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. കുറച്ചെങ്കിലും സത്യമുള്ള കാര്യങ്ങള്‍ വേണം കൊടുക്കാന്‍ എന്നും താരം പറയുന്നു.